ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

കൊച്ചി: എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയില്‍ ഭാര്യയെ കഴുത്തറുത്ത് കെലപ്പെടുത്തിയ ശേഷം വയോധികന്‍ ജീവനൊടുക്കി. കൈതാരം  ഘണ്ടകർണവേളി  സ്വദേശി വിദ്യാധരനാണ് ഭാര്യ…