വാക്ക് പാഴ്‍വാക്കായില്ല; കുട്ടിക്കര്‍ഷകർക്ക് സര്‍ക്കാര്‍ 5 പശുക്കളെ കൈമാറി

തൊടുപുഴ: വെള്ളിയാമറ്റത്തെ കുട്ടികർഷകരുടെ പശു ചത്ത സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച അഞ്ചു പശുക്കളെ കൈമാറി. ഉയർന്ന ഉല്പാദനശേഷിയുള്ള എച്ച് എഫ് ഇനത്തിൽപ്പെട്ട…