ഗവർണർക്ക് നൽകിയ ഗാർഡ് ഓഫ് ഓണറില്‍ ബ്യൂഗിള്‍ ഇല്ല; ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് നോട്ടീസ് നൽകി

പത്തനംതിട്ട ; കണ്ണൂര്‍ എഡിഎം ആയിരിക്കെ ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാന്‍ ഗവർണർ ഇന്നലെ പത്തനംതിട്ടയിൽ എത്തിയപ്പോഴായിരുന്നു സംഭവം.…