നന്മമരം ഇവിടെ പൂക്കില്ല : ഫിറോസ് കുന്നംപറമ്പിലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന അഭ്യുഹങ്ങൾ ഉയർത്തന്നതോടെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.പ്രവര്‍ത്തകര്‍ മലപ്പുറം ഡിസിസി ഓഫീസിന് മുമ്പില്‍…