ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു:മികച്ച നടൻ സുരാജ് , നടി കനി കുസൃതി

അൻപതാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക  വകുപ്പ് മന്ത്രി എ കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്…