വിജയാവേശത്തിൽ വസ്ത്രം ഊരി ഏറിഞ്ഞ് അർജന്റീനൻ ആരാധിക;അഴി എണ്ണുമോ ?

അർജന്റീന ലോക ചാമ്പ്യന്മാരായതുമുതൽ അതിരില്ലാത്ത ആഹ്ലാദത്തിലും വിജയാഘോഷങ്ങളിലുമാണ് ലോകം മുഴുവനുമുള്ള അര്‍ജന്റീന ആരാധകർ. സന്തോഷം എങ്ങനെയെല്ലാം പ്രകടിപ്പിക്കാമോ അതെല്ലാം അവർ ചെയ്യുന്നു.…