ഡിസംബർ 16 ന് വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ചു. മൂന്നുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ…
Tag: election
ചാലയിലാര് ?
ചാലയിലേത് പൊരിഞ്ഞ പോരാട്ടമാവും.സിറ്റിംഗ് സീറ്റിൽ അടിതെറ്റില്ലന്ന ആത്മവിശ്വാസവുമായി യുഡിഎഫ് പ്രചാരണം നടത്തുമ്പോൾ, സർക്കാർ പദ്ധതികൾ തുണക്കുമെന്നാണ് എൽഡിഎഫിന്റെ വിശ്വാസം. ചാല, കണ്ണൂർ…
എടചൊവ്വയിൽ കാലിടറുന്നതാർക്ക് ?
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷൻ എടചൊവ്വ ഡിവിഷനിൽ പെൺമത്സരമാണ് നടക്കുന്നത്. എടചൊവ്വയിൽ കാലിടറുന്നതാർക്കെന്ന് കണ്ടു തന്നെ അറിയണം ? തിരഞ്ഞെടുപ്പിന്…
ഉദ്യോഗസ്ഥർ ഇനി വീടുകളിലെത്തും
കൊവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലേക്കെത്തും. കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എങ്ങനെ അപേക്ഷ നൽകുമെന്നതുൾപ്പടെ ആശയക്കുഴപ്പമുണ്ടായിരുന്നു.…
പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾക്ക് അവസരം
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്താൻ അവസരം. ഒരേ വാർഡിൽ/ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന സമാന പേരുള്ള…
വിഭാഗീയതയില്ലാതെ അമേരിക്കയെ ഒറ്റക്കെട്ടായി നിര്‍ത്തും: ബൈഡന്‍
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം തുടരുന്നതിനിടെയാണ് ബൈഡന്റെ അഭിസംബോധന. തെരഞ്ഞെടുപ്പ് കഠിനമാണ്.…
അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യം
യു എസ് തെരഞ്ഞെടുപ്പിനെ മലയാളി ഉറ്റുനോക്കിയത് മിനസോട്ടയിലെ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പിലൂടെയാണ്.തൃശൂര്‍ അവണൂര്‍ സ്വദേശിയായ പി ജി നാരായണനാണ് മിനസോട്ടെയിലെ കൗണ്‍സിലിലേക്ക് നടന്ന…
ട്രംപിനെ പിന്നിലാക്കി ബൈഡന്‍ : അട്ടിമറിയെന്ന് ട്രംപ്
നാടകീയ രംഗങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവില്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ ഒരുപടി മുന്നില്‍.നിലവിലെ ലീഡ് തുടര്‍ന്നാല്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 270 വോട്ടുകള്‍ നേടി…