ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ബി.ജെ.പി ഉന്നത നേത്യയോഗങ്ങള്‍ തിങ്കളാഴ്ച നടക്കും

ദില്ലി: ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുക്കാനിരിക്കെ ബി.ജെ.പി – കോണ്‍ഗ്രസ് ഉന്നത നേത്യയോഗങ്ങള്‍ തിങ്കളാഴ്ച നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍…

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂല പാനലിന് തോൽവി; മാധവ് കൗശിക് സാഹിത്യ അക്കാദമി പ്രസിഡന്റ്

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂല പാനലിന് തിരിച്ചടി. അക്കാദമി പ്രസിഡന്റായി മുന്‍ വൈസ് പ്രസിഡന്റ് മാധവ് കൗശിക് തെരഞ്ഞെടുക്കപ്പെട്ടു.…

മേഘാലയയിൽ തൃണമൂൽ കോൺഗ്രസും എൻപിപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ത്രിപുരയിൽ കുതിച്ച് ബിജെപി

മേഘാലയയിൽ തൃണമൂൽ കോൺഗ്രസും എൻപിപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസിനും എൻപിപിയ്ക്കും 16 വീതം ലീഡ്. മേഘാലയയിൽ എൻപിപിയ്ക്ക്…

മേഘാലയയിലും നാഗാലാൻഡിലും ഇന്ന് വോട്ടെടുപ്പ് ; പോളിംഗ് ബൂത്തുകളിൽ കനത്ത സുരക്ഷ

മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിൽ. ഇരു സംസ്ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.മേഘാലയയിലെ 3419 പോളിംഗ് സ്റ്റേഷനുകളിൽ 323 എണ്ണവും നാഗാലാൻഡിലെ 2315…

ത്രിപുരയിൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ല;ബിജെപിക്കെതിരെ സിപിഎമ്മും തിപ്ര മോദയും രംഗത്ത്

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബിജെപി വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം…

ത്രിപുര തെരഞ്ഞെടുപ്പിൽ സിപിഐഎം മത്സരിക്കുന്നത് 43 സീറ്റുകളില്‍, കോണ്‍ഗ്രസിന് 13;സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ സീറ്റുകള്‍ പ്രഖ്യാപിച്ചു

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ സീറ്റുകള്‍ പ്രഖ്യാപിച്ചു. അഗര്‍ത്തല സിറ്റിയിലെ സിപിഐഎം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 60 സീറ്റുകളില്‍…

രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങൾ തെരെഞ്ഞ്ഞെടുപ്പ് ചൂടിലേക്ക് ; തിയതി പ്രഖ്യാപിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ

ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ . ഫെബ്രുവരി 16 ന് ത്രിപുരയിലും…

ഗുജറാത്തില്‍ ബിജെപി തുടർച്ചയായ ഏഴാം തവണയും അധികാരത്തിലേക്ക്; ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച പോരാട്ടം

ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും അധികാരം ഉറപ്പിക്കാൻ ഒരുങ്ങി ബിജെപി. 155 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 16 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും…

ഉപതിരഞ്ഞെടുപ്പിൽ UDFന് വന്‍മുന്നേറ്റം; 9 സീറ്റുകൾ പിടിച്ചെടുത്തു. ബിജെപി വാർഡ് LDF പിടിച്ചെടുത്തു

സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. ഒടുവിലെ വിവരമനുസരിച്ച് എൽഡിഎഫിന്റെ 7 വാർഡുകളടക്കം 8 സീറ്റുകൾ യുഡിഎഫ്…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഏത് മുന്നണിക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഉടൻ പ്രത്യേക യോ​ഗം ചേരുമെന്ന് സാബു ജേക്കബ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഏത് മുന്നണിക്ക് പിന്തുണ നൽകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഉടൻ പ്രത്യേക യോ​ഗം ചേരുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ…