പോളിങ് 71.16 %..മുന്നില്‍ വടകര, കുറവ് കോട്ടയം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒടുവിലത്തെ കണക്കനുസരിച്ച് കേരളത്തില്‍ 71.16 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 2016 നെ അപേക്ഷിച്ച് 6 ശതമാനത്തിലധികം കുറവാണിത്.…

വോട്ടെടുപ്പിന് നാളെ തുടക്കം, 102 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

രാജ്യത്ത് നാളെ 102 മണ്ഡലങ്ങളിൽ ഒന്നാം ഘട്ട പോളിങ് നടക്കും. തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളിലും ഉത്തര്‍പ്രദേശില്‍ ഏഴ് മണ്ഡലങ്ങളിലും, പശ്ചിമ…

CPMനെ വെട്ടിലാക്കി സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് തൃശൂര്‍ മേയര്‍

തൃശൂര്‍: വോട്ട് ചോദിക്കാനെത്തിയ സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച തൃശൂര്‍ മേയര്‍ക്ക് എട്ടിന്റെ പണി. പുരോഗതിയുടെ കൂടെയാണ് താനെന്നും സുരേഷ് ഗോപി നല്ലയാളെന്നുമാണ്…

വരൻ ഷാഫി പറമ്പിൽ ; വധു.. ? വെറൈറ്റി വോട്ടഭ്യർത്ഥനയുമായി യുഡിഎഫ് സ്ഥാനാർത്ഥി

വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ വെറൈറ്റി വോട്ടഭ്യർത്ഥനയാണ് ഇപ്പോൾ വൈറലാവുന്നത്. കല്യാണക്കത്തിന്റെ രൂപത്തിലാണ് വോട്ടഭ്യർത്ഥന. വരൻ ഷാഫി പറമ്പിൽ എന്നും…

ഇലക്ടറല്‍ ബോണ്ട്; 75 %വും ലഭിച്ചത് BJPക്ക് CPMഉം CPIയും വാങ്ങിയില്ല

2019 ഏപ്രില്‍ 12 മുതല്‍ ഈ വര്‍ഷം ജനുവരി വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈപ്പറ്റിയ തുകയുടെ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്.…

തദ്ദേശ ഉപ തിരഞ്ഞെടുപ്പ് ; തൂത്തുവാരി യുഡിഎഫ്, ഇടതിന് തിരിച്ചടി.

കൊച്ചി:തദ്ദേശ ഉപ തിരഞ്ഞെടുപ്പിൽ തൂത്തുവാരി യുഡിഎഫ്. 33 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും നാല് വാര്‍ഡുകളില്‍…

33 തദ്ദേശ വാര്‍ഡുകളിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ്.. ജനവിധി തേടുന്നത് 114 സ്ഥാനാര്‍ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്…

ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ബി.ജെ.പി ഉന്നത നേത്യയോഗങ്ങള്‍ തിങ്കളാഴ്ച നടക്കും

ദില്ലി: ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുക്കാനിരിക്കെ ബി.ജെ.പി – കോണ്‍ഗ്രസ് ഉന്നത നേത്യയോഗങ്ങള്‍ തിങ്കളാഴ്ച നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍…

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂല പാനലിന് തോൽവി; മാധവ് കൗശിക് സാഹിത്യ അക്കാദമി പ്രസിഡന്റ്

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂല പാനലിന് തിരിച്ചടി. അക്കാദമി പ്രസിഡന്റായി മുന്‍ വൈസ് പ്രസിഡന്റ് മാധവ് കൗശിക് തെരഞ്ഞെടുക്കപ്പെട്ടു.…

മേഘാലയയിൽ തൃണമൂൽ കോൺഗ്രസും എൻപിപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ത്രിപുരയിൽ കുതിച്ച് ബിജെപി

മേഘാലയയിൽ തൃണമൂൽ കോൺഗ്രസും എൻപിപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസിനും എൻപിപിയ്ക്കും 16 വീതം ലീഡ്. മേഘാലയയിൽ എൻപിപിയ്ക്ക്…