ധനമന്ത്രിക്കെതിരെ നടപടി

ധനമന്ത്രി തോമസ് ഐസക്കിനെതിരായ പരാതി പ്രിവിലജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു.വിഡി സതീശന്‍ നല്‍കിയ അവകാശ ലംഘന പരാതിയിലാണ് നടപടി.സിഎജി റിപ്പോര്‍ട്ട്…