പ്രസവ ശസ്ത്രക്രിയയിലെ വീഴ്ച, വനിതാ ഡോക്ടര്‍ക്കെതിരെ കേസ്

പ്രസവ ശസ്ത്രക്രിയയിൽ വീഴ്ചവരുത്തിയ ഗവൺമെൻറ് ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരെ കേസ്. ജയിന്‍ ജേക്കബിനെതിരെയാണ് ഹരിപ്പാട് പോലീസ് കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ…