സാമൂഹിക പ്രവര്‍ത്തക മേരി റോയി അന്തരിച്ചു

സാമൂഹിക പ്രവര്‍ത്തകമേരി റോയി (89) അന്തരിച്ചു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചവകാശ നിയമത്തില്‍ നടത്തിയ ഇടപെടലാണ് മേരി റോയിയെ ശ്രദ്ധേയയാക്കിയത്. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍…

ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനാൽ വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനാൽ വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച രോഗി കരുവാന്‍തുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. വാഹനാപകടത്തില്‍…

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ എട്ട് പ്രതികളെന്ന് എഫ്ഐആര്‍

പാലക്കാട് മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെന്ന് എഫ്ഐആര്‍. പ്രതികള്‍ക്ക് ഷാജഹാനോടുള്ള…

പെരുമ്പാവൂര്‍ രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു

പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന് ദാരുണാന്ത്യം. ഹരിനാരായണനാണ് മരിച്ചത്. കീഴില്ലം തോട്ടം ഇല്ലത്ത് ഹരിനമ്പൂതിരിയുടെ വീടാണ് ഇടിഞ്ഞുതാഴ്ന്നത്.…

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 69 വയസായിരുന്നു. നടൻ , സംവിധായകൻ, നിർമാതാവ്…

കണ്ണൂർ കണ്ണപുരത്ത് കടയിലേക്ക് പിക് അപ് വാൻ പാഞ്ഞു കയറി രണ്ടുപേർ മരിച്ചു

കണ്ണൂർ കണ്ണപുരത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കണ്ണപുരം യോഗശാല സ്വദേശി എം…

മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച ചന്ദ്രൻ മരിച്ചു

കഴിഞ്ഞ മാസം 28 ന് ചിറയിൻകീഴിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച ചന്ദ്രൻ മരിച്ചു. പെരുങ്കുഴിയിലെ വീട്ടിൽ നിന്ന് പാത്രങ്ങൾ മോഷ്ടിച്ചെന്ന്…

ഉമ്മത്തൂർ പുഴയിൽ കാണാതായ മിസ്ഹബിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ചെക്യാട് ഉമ്മത്തൂർ പുഴയിൽ കാണാതായ 13 കാരൻ മിസ്ഹബിന്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽ പെട്ട സ്ഥലത്ത് നിന്ന് മൂന്നു കിലോമീറ്റർ…

വഴയിലയില്‍ ഇരട്ടക്കൊലപാതക കേസ് പ്രതിയെ കൊലപ്പെടുത്താൻ കാരണം മുന്‍വൈരാഗ്യം

തിരുവനന്തപുരം വഴയിലയില്‍ ഇരട്ടക്കൊലപാതക കേസ് പ്രതി വിഷ്ണു എന്ന മണിച്ചനെ കൊലപ്പെടുത്തിയത് ചുറ്റികയ്ക്ക് അടിച്ച്. മദ്യപാനത്തിനിടെ പാടിയ പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ്…

കോഴിക്കോട് തിരുവമ്പാടിയിൽ റബ്ബർ എസ്റ്റേറ്റിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

കോഴിക്കോട് തിരുവമ്പാടിയിലെ എസ്റ്റേറ്റിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. എസ്റ്റേറ്റിനോട് ചേർന്ന കാടുമൂടിയ സ്ഥലത്താണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. മനുഷ്യാസ്ഥികൾ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. സമീപത്ത് നിന്ന്…