പാമ്പുകടിയേറ്റ് പെൺകുട്ടി മരിച്ചു

പാമ്പുകടിയേറ്റ് പെൺകുട്ടി മരിച്ചു. ശിവപുരം വെമ്പടിയിലെ ഹയ ഹംദ(8) ആണ് പാമ്പുകടിയേറ്റ് മരണപ്പെട്ടത്. ആസിഫിന്റെയും നീർവേലി കുനിയിൽ വീട്ടിൽ സഫീറയുടെയും മകളാണ്.…