സതീശന്‍ പാച്ചേനി സ്വന്തം വീട് വിറ്റ് പണിത ഡി സി സി ഓഫീസ് : കണ്ണൂരിന് മാത്രമല്ല കേരളത്തിനാകെ അഭിമാനമെന്ന് വിടി ബല്‍റാം

കണ്ണൂരിലെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണ് കണ്ണൂര്‍ കോണ്‍ഗ്രസ് ഭവന്‍ എന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി…