ആഴിമലയിലെ യുവാവിന്റെ മരണം ;പ്രണയ നൈരാശ്യം മൂലം ആത്മഹത്യാ ചെയ്തതെന്ന് പോലീസ് കണ്ടെത്തൽ

അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരം ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ് കണ്ടെത്തി. ഇത്…

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി

കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനായി. 19 വര്‍ഷമായി നേപ്പാൾ ജയിലില്‍ കഴിയുന്ന ചാൾസിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം…

കൂടത്തായി റോയ് വധക്കേസ്; ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി കോടതി തള്ളി

കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി തള്ളി. കേസിൽ ഈ…

കാസർകോട് പെരിയയിലെ സുബൈദയുടെ കൊലപാതകം ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം  പിഴയും  

കാസർകോട് പള്ളിക്കര പാക്കം സ്വദേശിനി പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ  ശേഷം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒന്നാം പ്രതിക്ക്  ജീവപര്യന്തം തടവും…

മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ;ദില്ലിയിൽ ഭർത്താവിനെ കൊന്ന്, വെട്ടി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു

ദില്ലിയിൽ ഭാര്യ ഭർത്താവിനെ കൊന്ന്, വെട്ടി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. മകന്റെ സഹായത്തോടെ കൊലപാതകം നടത്തിയത്. സംഭവത്തിൽ ഭാര്യ പൂനം, മകൻ…

കാമുകി നല്‍കിയ ജ്യൂസ് കഴിച്ച് യുവാവ് മരിച്ച സംഭവം .. ഷാരോണ്‍ രാജ് അന്ധവിശ്വാസത്താന്റെ മറ്റൊരു ഇരയോ ?

കാമുകി നല്‍കിയ ജ്യൂസ് കഴിച്ചതിനെ തുടര്‍ന്ന് അവശനായി ചികിത്സയിലിരിക്കെ മരിച്ച ഷാരോണ്‍ രാജിന്റേത് ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. അന്ധവിശ്വാസത്തെ…

മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നില്‍ പോലീസുകാര്‍ക്കിടയിലെ ചേരിതിരിവ്. വീഡിയോ പോലീസിന് തിരിച്ചടിയായെന്നും വിമര്‍ശനം

കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലെ മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തായതിന് പിന്നില്‍ പോലീസുകാര്‍ക്കിടയിലെ ഭിന്നതയെന്ന് സൂചന. ആരോപണവിധേയനായ ഗ്രേഡ് എസ്ഐ പ്രകാശ്…

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും. മെഡിക്കല്‍ കോളേജ് എസിപി കെ.സുദര്‍ശന്‍ അന്വേഷണ…