ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം . കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. യാത്രയുടെ തുടക്കത്തില്‍ സിപിഐഎമ്മിനെ അപമാനിച്ചു എന്നാണ്…
Tag: CPIM
‘പാർട്ടി തീരുമാനം പൂർണമായും അംഗീകരിക്കുന്നു. ചിലകാര്യങ്ങൾ തുറന്നുപറയാനുണ്ട്; ബിനു പുളിക്കകണ്ടം;നാടകീയ രംഗങ്ങൾ അരങ്ങേറി പാലാ നഗരസഭ അധ്യക്ഷ തെരെഞ്ഞെടുപ്പ്
പാല നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങള്‍, കറുത്ത വസ്ത്രം ധരിച്ചെത്തി ബിനു പുളിക്കകണ്ടം. ബിനു പുളിക്കക്കണ്ടത്തെ കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിനു…
കേരള കോണ്‍ഗ്രസ് സമ്മര്‍ദത്തിന് വഴങ്ങി സിപിഐഎം; ജോസിന്‍ ബിനോ പാലാ നഗരസഭാ അധ്യക്ഷയാകും
പാലാ നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഏറെ നാളുകളായി നിലനിന്ന ചര്‍ച്ചകള്‍ക്ക് വിരാമം. ജോസിന്‍ ബിനോ സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം ഏരിയ കമ്മിറ്റിയാണ്…
അടുത്ത വർഷം മുതൽ കലോൽസവത്തിന് നോൺ വെജ് വിളമ്പുമെന്ന് മന്ത്രി വി ശിവൻ കുട്ടി
കലോത്സവത്തിന് ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. അടുത്തവർഷം മാംസാഹാരം നൽകും.…
മാസങ്ങൾ നീണ്ടുനിന്ന സർക്കാർ – ഗവർണർ പോര് ഒത്തുതീർപ്പിലേക്ക്; നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കും
മാസങ്ങളായി തുടരുന്ന സർക്കാർ – ഗവർണർ ചേരിപ്പോര് അവസാനിക്കുന്നു. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള…
സിപിഐ എം നിർണായക സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉടൻ .ഇ പി വിവാദ പരാമർശങ്ങളിൽ നിലപാട് അറിയിക്കും
എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ…
വൈദേകം റിസോർട്ട് വിവാദം; വ്യവസായ മന്ത്രിയെന്ന നിലയിൽ അന്യായ സ്വാധീനം ഉപയോഗിച്ചെന്ന് കാട്ടി ഇ പി ജയരാജനെതിരെ വിജിലൻസിൽ പരാതി
വൈദേകം റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജനെതിരെ സ്വാധീനം ഉപയോഗിചെന്നും അഴിമതികാണിച്ചെന്നും കാട്ടി വിജിലൻസിൽ പരാതി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി മുൻ വ്യവസായ…
യുഡിഎഫില്‍ ഭിന്നതയുണ്ടാക്കാമെന്ന് ആരും കരുതേണ്ട; എം വി ഗോവിന്ദന്റെ ലീഗ് അനുകൂല പ്രസ്താവനയ്ക്ക് മറുപടിയുമായി വി ഡി സതീശന്‍
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ലീഗ് അനുകൂല പ്രസ്താവനയ്ക്ക് മറുപടി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.…
നിയമസഭാ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കാൻ മൂന്ന് വനിതകൾ
കേരള നിയമസഭാ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കാൻ മൂന്ന് വനിതകൾ. ഭരണപക്ഷത്ത് നിന്ന് യു പ്രതിഭയും സി കെ…
ചികിത്സയിലായതുകൊണ്ടാണ് ഗവർണർക്കെതിരെ മാർച്ചിൽ പങ്കെടുക്കാതിരുന്നതെന്ന് എപി ജയരാജൻ; കോർപറേഷൻ കത്ത് വിവാദത്തിൽ സമരങ്ങൾ പൊലീസിന്റെ ജോലി തടസപ്പെടുത്താനേ സഹായിക്കൂവെന്നും ഇ പി
അസുഖം ബാധിച്ച് ചികിത്സയിലായതുകൊണ്ടാണ് ഗവർണർക്കെതിരെ ഇടതുമുന്നണി നടത്തിയ രാജ്ഭവൻ ഉപരോധ സമരത്തിൽ പങ്കെടുക്കാതിരുന്നതെന്ന് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ.…