സി.പി.എമ്മിൽ ചേർന്ന കാപ്പ കേസ് പ്രതി ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ തലയടിച്ച് പൊട്ടിച്ചു..

പത്തനംതിട്ടയിലെ സി.പി.എമ്മിന് വീണ്ടും തലവേദനയായി മന്ത്രി വീണാ ജോർജ്ജും ജില്ലാ സെക്രട്ടറി ഉദയഭാനുവും ചേർന്ന് പാർട്ടിയിൽ സ്വീകരിച്ച കാപ്പ കേസ് പ്രതി…

മന്ത്രി എത്താന്‍ വൈകി, വേദി വിട്ടിറങ്ങിപ്പോയി ജി.സുധാകരൻ

ആലപ്പുഴ: മന്ത്രി സജി ചെറിയാൻ എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് മുൻ മന്ത്രി ജി. സുധാകരൻ പരിപാടിയിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. ഹരിപ്പാട് സംഘടിപ്പിച്ച…

കയ്യാങ്കളിയിൽ കുടുങ്ങിയ സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി ഉണ്ടാവും

പത്തനംതിട്ടയിലെ കയ്യാങ്കളിയിൽ കുടുങ്ങിയ സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി ഉണ്ടാവും. തെരഞ്ഞെടുപ്പിന് ശേഷം അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം.…

പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം, സെമിനാറിൽ ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ല: എംവി ഗോവിന്ദൻ

കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് സെമിനാറിൽ ഇടതുമുന്നണി കൺവീനറെ ക്ഷണിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം ജനറൽ സെക്രട്ടറിയാണ്…

ഇരുചക്ര വാഹനങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളേയും ഇരുത്തിയുള്ള യാത്ര; പിഴ ഒഴിവാക്കാന്‍ കേരളം കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി ആന്റണി രാജു

ഇരുചക്ര വാഹനങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളേയും ഇരുത്തി യാത്ര ചെയ്യുമ്പോഴുള്ള പിഴ ഒഴിവാക്കാന്‍ ശ്രമവുമായി സംസ്ഥാന ഗതാഗത വകുപ്പ്. മോട്ടോര്‍ വാഹന നിയമത്തില്‍…

ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രിം കോടതി; കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി

ലാവലിൻ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി വീണ്ടും മാറ്റി. കേസ് വാദം കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് സി ടി രവികുമാർ പിന്മാറി.…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകി ശ്രദ്ദേയനായ ബീഡിത്തൊഴിലാളി ചാലാടൻ ജനാർദ്ദനൻ കുഴഞ്ഞുവീണ് മരിച്ചു

കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകി ശ്രദ്ദേയനായ ബീഡിത്തൊഴിലാളി ചാലാടൻ ജനാർദ്ദനൻ (68) കുഴഞ്ഞുവീണ് മരിച്ചു.…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന പുനഃപരിശോധന ഹര്‍ജി തള്ളി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന പുനഃപരിശോധന ഹര്‍ജി തള്ളി. പുനഃപരിശോധന ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ലോകായുക്ത വ്യക്തമാക്കി. വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമാണ്. പേടിച്ച് വിധിയെഴുതാന്‍…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ; ലോകായുക്ത ഭിന്നവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ കേസിലെ ലോകായുക്ത ഭിന്നവിധിയിലെ അവ്യക്തതത ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി പരാതിക്കാരൻ ആർഎസ് ശശി കുമാർ. എന്ത്…

സെക്രട്ടറിയേറ്റിൽ പുറത്തിറങ്ങുന്നതും വൈകിവരുന്നതും നിയന്ത്രിക്കാനുള്ള നീക്കം പരാജയം

സെക്രട്ടറിയേറ്റിൽ ഇടയ്ക്ക് പുറത്തിറങ്ങുന്നതും വൈകിവരുന്നതും നിയന്ത്രിക്കാനുള്ള നീക്കം പരാജയപ്പെട്ടു. അക്സസ് കണ്‍ട്രോള്‍ സംവിധാനം പഞ്ചിങ്ങുമായി ബന്ധിപ്പിക്കില്ല. ഇ പഞ്ച് ചെയ്ത് മുങ്ങുന്നവരെ…