കൊവാക്സിന് യു.കെയുടെ അംഗീകാരം; 22 മുതല്‍ 2 ഡോസ് സ്വീകരിച്ചവര്‍ക്ക് ബ്രിട്ടണില്‍ പ്രവേശിക്കാം

ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിന് ബ്രിട്ടണ്‍ അംഗീകാരം നല്‍കി. കൊവാക്സില്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം. കൊവാക്സിന് ലോകാരോഗ്യ സംഘടന…