ലൈംഗിക ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് നിവിൻപോളി; സിനിമാ മേഖല യിലുള്ളവരെ സംശയം

തനിക്കെതിരായ ലൈം​ഗികാരോപണത്തിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്ന് നിവിൻ പോളി. സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും നടൻ നിവിൻ പോളി പറഞ്ഞു.…