രണ്ടു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്ക്’; ബാങ്ക് ജീവനക്കാരനെ അദ്ഭുതപ്പെടുത്തിയ ബിഡി തെറുപ്പ് തൊഴിലാളി

  പണമില്ലാത്തതിനാല്‍ വാക്‌സിന്‍ ലഭ്യമാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മലയാളികള്‍ വാക്‌സിന്‍ ചലഞ്ച് എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാന്‍ തീരുമാനിക്കുന്നത്.…