ദുരിതാശ്വാസനിധി സഹായം അനര്‍ഹര്‍ കൈപ്പറ്റുന്നത് തടയുമെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസനിധിയിലെ ക്രമക്കേട് നടത്തുന്ന തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം അർഹരായവർക്ക് ഉറപ്പുവരുത്തും. തെറ്റായ…