ക്ലബ്ബ് ഹൗസ് പോലീസ് നിരീക്ഷണത്തില്‍

തിരുവനന്തപുരം : സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസ് പോലീസ് നിരീക്ഷണത്തില്‍. ക്ലബ്ബ് ഹൗസില്‍ തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളെയും സംഘടനകളെയും പിന്തുണയ്ക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകുകയും…