‘കക്കുകളി’ പ്രദർശനം നിരോധിക്കണമെന്ന് കെസിബിസി;നാടകം സാംസ്‌കാരിക കേരളത്തിന് അപമാനം

അന്താരാഷ്ട്ര നാടകോത്സവ വേദിയിൽ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി. വ്യാഴാഴ്ച കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ്…