പോരാട്ടത്തിനൊടുവിൽ ചിത്രലേഖ വിട വാങ്ങി; സിപിഎം വിലക്കേര്‍പ്പേടുത്തിയ ദളിത് യുവതി

കണ്ണൂര്‍:  ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി പോരാട്ടത്തിലായിരുന്ന ചിത്രലേഖ (48)വിട വാങ്ങി. പയ്യന്നൂര്‍ എടാട്ടെ ഓട്ടോ ഡ്രൈവറായിരുന്ന ചിത്രലേഖ പാൻക്രിയാസ് കാൻസറിനെ…