കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു. കൊയിലാണ്ടിയിലെ വീട്ടിൽ പുലർച്ചെയായിരുന്നു അന്ത്യം. 105 വയസ്സായിരുന്നു. 1931 മുതൽ നൃത്ത…