അച്ഛനെതിരെ വിചിത്ര പരാതിയുമായി 10 വയസുകാരൻ

തന്റെ മാതാപിതാക്കൾക്ക് തന്നെക്കാൾ സ്നേഹം മറ്റ് സഹോദരങ്ങളോടാണെന്ന തോന്നൽ ഇല്ലാത്ത കുട്ടികൾ ഉണ്ടാവില്ലെന്ന് തന്നെ പറയാം. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ…