മസ്തിഷ്ക ജ്വരം സംശയം; കോഴിക്കോട് അച്ചൻ കുളത്തിൽ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

കോഴിക്കോട് : ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചൻ കുളത്തിൽ കുളിച്ച 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന സംശയത്തില്‍ ആരോഗ്യ വകുപ്പ്.…

യോഗ്യതയില്ലാത്ത +2 വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ ഇരുന്നത് നാല് ദിവസം

കോഴിക്കോട് മെഡിക്കൽ കോളജിൽ യോഗ്യതയില്ലാത്ത വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ.മലപ്പുറം സ്വദേശിനിയായ +2 വിദ്യാർത്ഥിനിയാണ് ക്ലാസിൽ കടന്നു കൂടിയത് . പ്രവേശന പരീക്ഷ…

ഭര്‍ത്താവിനെ പറ്റിച്ചു തട്ടിയെടുത്ത പണം പത്തുവര്‍ഷത്തിനു ശേഷം തിരിച്ചു നല്‍കി, സത്യസന്ധനായി കള്ളന്‍

കഴിഞ്ഞ ദിവസം വയനാട് പെരിക്കല്ലൂര്‍ പട്ടാണിക്കൂപ്പ് സ്വദേശിയായ വീട്ടമ്മയ്ക്ക് ഒരു കത്ത് വന്നു. കത്തിന്റെ പുറത്ത് അയച്ച ആളുടെ പേര് കാണാതായപ്പോള്‍…

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ല; മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഐഎം

കോഴിക്കോട് മേയര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സിപിഐഎം. മേയര്‍ ബീനാ ഫിലിപ്പിന്റെ നടപടി സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. മേയറുടെ…

സ്വര്‍ണക്കടത്ത് ബന്ധം: കോഴിക്കോട് നിന്നും വീണ്ടും ഒരാളെ കൂടി കാണാതായി

ജില്ലയില്‍ ഒരു യുവാവിനെ കൂടി കാണാതായതായി പരാതി. കോഴിക്കോട് നാദാപുരം സ്വദേശിയായ അനസ് എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ചാണ് ഇയാളുടെ മാതാവ്…

കോവിഡ് വ്യാപനം സംസ്ഥാനത്തും ആശങ്ക; കോഴിക്കോട് കൂടുതൽ നിയന്ത്രണം

ഒരിടവേളക്ക് ശേഷം കേരളത്തിലും കോവിഡ് വ്യാപനത്തിൽ വൻ വർദ്ധന. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യമാണ് കാണാൻ…

ഹൈക്കോടതി നിര്‍ദേശം മറികടന്ന് അധ്യാപക നിയമനത്തിനായി അഭിമുഖം നടത്തി കാലിക്കറ്റ് സര്‍വകലാശാല

  അധ്യാപക നിയമന നടപടി നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെ ഉദ്യോഗാര്‍ത്ഥി അഭിമുഖം നടത്തി കാലിക്കറ്റ് സര്‍വകലാശാല. സംവരണം അട്ടിമറിച്ചാണ് നിയമന…