ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ദേഷ്യം; സി.പി.എം ജോലിയിൽ തിരികെ പ്രവേശിക്കാനനുവദിക്കുന്നില്ലെന്ന് സി.ഐ.ടിയു നേതാവ്

മലപ്പുറം:  CPMനെതിരെ അട്ടിമറി വിജയം നേടിയ വിമത സ്ഥാനാർത്ഥിയായ സിഐടിയു നേതാവിന് ജോലി വിലക്കേർപ്പെടുത്തിയതായി ആരോപണം. എടപ്പാള്‍ വട്ടക്കുളം പഞ്ചായത്ത് ഉദനിക്കര…