18 മണിക്കൂർ ദൗത്യം ; രണ്ടര വയസ്സുകാരിയെ കുഴൽക്കിണറിൽ നിന്ന് രക്ഷിച്ച് സേന

രാജസ്ഥാൻ : ജയ്പൂരിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരിയെ 18 മണിക്കൂര്‍ പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനയുടെയും…