സ്വപ്ന സാഫല്യം നേടി മഞ്ജു വാര്യർ; ഇനി യാത്ര ബിഎംഡബ്ല്യുവിന്റെ ബൈക്കിൽ ;പ്രചോദനമായതിന് അജിത്ത് കുമാറിന് നന്ദി   പറഞ്ഞ് താരം

പുതിയ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലാണ് മഞ്ജുവിന്റെ…