‘ബിജെപി നേതാക്കള്‍ എത്ര അധിക്ഷേപം നടത്തിയാലും ഒരു ജഡ്ജിയും അവരെ അയോഗ്യരാക്കില്ലെന്ന്’ പ്രിയങ്ക ഗാന്ധി ;അദാനി- നരേന്ദ്ര മോദി ബന്ധത്തെക്കുറിച്ച് പാര്‍ലമെന്‍റില്‍ സംസാരിച്ചതിന്‍റെ പ്രതികാരമാണ് ഇപ്പോള്‍ നടക്കുന്നത്

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതികരിച്ച് രാഹുലിന്‍റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ബിജെപി നേതാക്കള്‍ എത്ര അധിക്ഷേപം നടത്തിയാലും…

കണ്ണൂര്‍ കുയിലൂരില്‍ യുവാവിന്‍റെ സംസ്കാര ചടങ്ങിനിടെ സിപിഎം-ബിജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും

കണ്ണൂര്‍ കുയിലൂരില്‍ യുവാവിന്‍റെ സംസ്കാര ചടങ്ങിനിടെ സിപിഎം-ബിജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും. ബിജെപി ബൂത്ത് പ്രസിഡ‍ന്‍റായിരുന്ന പ്രജിത്തിന്‍റെ സംസ്കാര…

സുരേന്ദ്രന്റെ സംസ്ഥാന യാത്ര മാറ്റി;കേന്ദ്രനേതൃത്വം പച്ചക്കൊടി നല്‍കിയില്ല

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സംസ്ഥാന യാത്ര മാറ്റി. ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയശേഷം മതി യാത്ര എന്ന് കേന്ദ്രനേതൃത്വം നിര്‍ദ്ദേശം…

ത്രിപുരയിൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ല;ബിജെപിക്കെതിരെ സിപിഎമ്മും തിപ്ര മോദയും രംഗത്ത്

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബിജെപി വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം…

ചിന്ത ജെറോമിനെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ ;’ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണം’

ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്ന് സുരേന്ദ്രൻ…

‘ഇന്ത്യയില്‍ ഇസ്ലാമിക ഭരണം അനുവദിക്കില്ലെന്ന് ‘കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയിൽ

ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യമുള്ള ഒരു സംഘടനയെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.സിമിയുടെ നിരോധന ഉത്തരവ് ചോദ്യം…

കൊച്ചിന്‍ കാര്‍ണിവലിലെ ക്രിസ്മസ്  പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായ; പ്രതിഷേധവുമായി ബി.ജെ.പി; നിര്‍മ്മാണം നിര്‍ത്തി

കൊച്ചിൻ കാർണിവലിനൊരുക്കിയ പപ്പാഞ്ഞിയെ ചൊല്ലി പ്രതിഷേധം. ബിജെപിയാണ് പ്രതിഷേധവുമായെത്തിയത്. ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.പ്രതിഷേധം കനത്തതോടെ…

ലോകത്തിലെ ശക്തയായ സ്ത്രീയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട് നിർമലാ സീതാരാമൻ

ലോകത്തിലെ ഏറ്റവും ശക്തരായ നൂറ് വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നാലാമത്തെ തവണയാണ്…

ഗുജറാത്തില്‍ ബിജെപി തുടർച്ചയായ ഏഴാം തവണയും അധികാരത്തിലേക്ക്; ഹിമാചൽ പ്രദേശിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച പോരാട്ടം

ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും അധികാരം ഉറപ്പിക്കാൻ ഒരുങ്ങി ബിജെപി. 155 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 16 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും…

മുഖ്യമന്ത്രിയെ 356-ാം വകുപ്പ് ഓര്‍മ്മിപ്പിച്ച് ബി.ജെ.പി ; സര്‍ക്കാരിനെ പിരിച്ചു വിടുമെന്ന് ഭീഷണി

ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ നീക്കണമെന്നുള്ള ഗവര്‍ണറുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെ പിരിച്ചു വിടുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്.…