പാലക്കാട് മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്.. ഇന്ന് കൊട്ടിക്കലാശം വിജയ പ്രതീക്ഷയിൽ 3 മുന്നണികളും

പാലക്കാട് ; കേരളം മുഴുവന്‍ ഉറ്റു നോക്കുന്ന പാലക്കാട് ഉപ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. മറ്റന്നാളാണ്…

കൊടകര കുഴൽപ്പണക്കേസിൽ ഇ.ഡി. അന്വേഷണം വേണമെന്ന് എം.വി ഗോവിന്ദൻ; എല്ലാം നടന്നത് ബിജെപി നേതൃത്വം അറിഞ്ഞു കൊണ്ട്..

കൊടകര കുഴൽപ്പണക്കേസിൽ ഇ.ഡി. അന്വേഷണം നടത്തണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. ”കള്ളപ്പണം കൈകാര്യം ചെയ്‌തത്…

നിവേദനം നൽകാൻ എത്തിയവരെ സുരേഷ് ഗോപി അധിക്ഷേപിച്ചു; പ്രധാനമന്ത്രിക്ക് പരാതിയുമായി ബിജെപി പ്രാദേശിക നേതാവ്

  ചങ്ങനാശ്ശേരി: നിവേദനം നൽകാൻ എത്തിയവരെ സുരേഷ് ഗോപി അധിക്ഷേപിച്ചതായി പരാതി. ബി.ജെ.പി പ്രാദേശിക നേതാവാണ് സുരേഷ് ഗോപിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.…

ഹരിയാനയിൽ സർക്കാർ രൂപീകരണ ചർച്ചയ്ക്ക് തുടക്കമിട്ട് ബിജെപി, യോഗം വിളിച്ച് ചേർത്ത് നദ്ദ

ദില്ലി: ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം ഉറപ്പിച്ചതോടെ സർക്കാർ രൂപീകരണ ചർച്ചയ്ക്ക് തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്…

തിരഞ്ഞെടുപ്പിന് മുന്നേ വിജയം BJPക്ക്. സൂററ്റില്‍ അസാധാരണ സംഭവം

ദില്ലി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ജയം ബിജെപിക്ക്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.…

കർഷകരുടെ 11 ചോദ്യങ്ങള്‍ക്ക് മുന്നിൽ ബിജെപിയുടെ മുട്ടിടിക്കുമോ..?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെയും പ്രധാനമന്ത്രിയെയും പ്രതിരോധത്തിലാക്കി കർഷകർ. തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന പതിനൊന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകണമെന്നാണ് പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകരുടെ…

പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം നിർണ്ണയിക്കാൻ ‘സുന്നത്ത്’ പരിശോധന നടത്തണമെന്ന് ബിജെപി

CAA പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്ന പുരുഷന്മാരുടെ മതം നിർണ്ണയിക്കാൻ ‘സുന്നത്ത്’ പരിശോധന നടത്തണമെന്ന ആവശ്യവുമായി ബി ജെ പി. മേഘാലയ മുൻ…

മുഖ്യപ്രതി ബിജെപി നേതാവിന്റെ മകനോ..?

ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത കേസിൽ മുഖ്യപ്രതി ബിജെപി നേതാവിന്റെ മകനെന്ന് റിപ്പോർട്ട്. സ്റ്റുഡന്റ് വിസയുടെ മറവിൽ യുക്രെയ്നെതിരായ റഷ്യൻ…

ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ബി.ജെ.പി ഉന്നത നേത്യയോഗങ്ങള്‍ തിങ്കളാഴ്ച നടക്കും

ദില്ലി: ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുക്കാനിരിക്കെ ബി.ജെ.പി – കോണ്‍ഗ്രസ് ഉന്നത നേത്യയോഗങ്ങള്‍ തിങ്കളാഴ്ച നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍…

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ഭീഷണിക്കത്ത്; സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങളും ചോർന്നു

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഭീഷണിക്കത്ത് ലഭിച്ചു. എറണാകുളം…