കേരള ഘടകം എതിർപ്പ് രേഖപ്പടുത്തി ;ഭാരത് ജോഡോ യാത്രയില്‍ സിപിഐഎം പങ്കെടുക്കില്ല

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം . കേരള ഘടകത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. യാത്രയുടെ തുടക്കത്തില്‍ സിപിഐഎമ്മിനെ അപമാനിച്ചു എന്നാണ്…