ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ്ഗ കൃഷ്ണയ്ക്ക് : പുരസ്‌കാരം ‘ഉടല്‍’ സിനിമയിലെ മികച്ച പ്രകടനത്തിന്

‘ഉടല്‍’ സിനിമയിലെ മികച്ച പ്രകടനത്തിന് നടി ദുര്‍ഗ്ഗാ കൃഷ്ണയ്ക്ക് ഭരത് മുരളി പുരസ്‌കാരം. അന്തരിച്ച നടന്‍ മുരളിയുടെ പേരില്‍ ഭരത് മുരളി…