2024 പാരിസ് ഒളിംപിക്സ്; വനിതാ വിഭാഗം അമ്പെയ്ത്തിൽ ഇന്ത്യയുടെ ഭജൻ കൗറിന് നിരാശ

പാരിസ്: ഒളിംപിക്സ് വനിതാ വിഭാ​ഗം അമ്പെയ്ത്തിൽ ഇന്ത്യയുടെ ഭജൻ കൗറിന് തോൽവി. ഇന്തോനേഷ്യൻ താരമയ ദിയാനന്ദ ചൊയിരുനിസയോടാണ് ഇന്ത്യൻ താരത്തിന്റെ പരാജയം.…