കേന്ദ്രസര്‍ക്കാർ ബാങ്കിംങ് സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങുന്നു

കേന്ദ്രസര്‍ക്കാർ ബാങ്കിംങ് സ്വകാര്യവത്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങുന്നു. ആദ്യ ഘട്ട പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നടപടി ഏപ്രില്‍ മാസം മുതല്‍ ആരംഭിക്കും.…