‘ധര്‍മ്മം ജയിക്കാന്‍ ധര്‍മജന്‍’ മുദ്രാവാക്യവുമായി ധര്‍മജന്‍

കന്നിയങ്കത്തില്‍ ബാലുശ്ശേരിയില്‍ വിജയക്കൊടി പാറിക്കാനുള്ള ശ്രമത്തിലാണ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ് തരാം ജനവിധി തേടുന്നത്. പ്രചാരണത്തിലും തന്റേതായ…