ഒരു സെൽഫിക്ക് നൂറു രൂപ

ത​നി​ക്കൊ​പ്പം നി​ന്ന് സെ​ല്‍​ഫി​യെ​ടു​ക്കണമെങ്കിൽ പ​ണം നൽകണമെന്ന് മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി ഉ​ഷ താ​ക്കൂ​ര്‍.പാർട്ടി സംഘടനാതലത്തിൽ നിന്ന് നോക്കിയാൽ എനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 100…

ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നിൽ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സികെ ജാനുവിനുമെതിരെയുള്ള കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം…

തനിക്ക് നോട്ടീസ് അയച്ചത് ശ്രദ്ധ തിരിക്കാൻ ; കെ സുരേന്ദ്രൻ

സ്വർണക്കടത്ത് അന്വേഷണം എത്തിനിൽക്കുന്നത് സിപിഎം നേതാക്കളിലായതിനാൽ തൽക്കാലം ശ്രദ്ധ തിരിക്കാനാണ് തനിക്ക് സർക്കാർ നോട്ടിസ് അയച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.…

ബി എം എസ് മാർച്ചിൽ സംഘർഷം ;വനിതാ പ്രവർത്തകരെ അടക്കം പോലീസ് അറസ്റ്റു ചെയ്തു നീക്കി

കണ്ണൂർ പള്ളിക്കുന്ന് ജ്യോതിഷ് ഐ കെയർ ലെ ജീവനക്കാരെ അനധികൃതമായി പിരിച്ചു വിട്ടു എന്നാരോപിച്ച് ജീവനക്കാർ നടത്തുന്ന സമരം 57 ആം…