നടന്‍ ദിലീപിനെതിരെ പുതിയ കേസ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് കേസ്.…

കണ്ണൂര് ഭാര്യയേയും മകളേയും വെട്ടിപരിക്കേൽപ്പിച്ചു

കക്കാട് ഭാര്യയേയും മകളേയും വെട്ടിപരിക്കേൽപ്പിച്ചു. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെയും പലതവണ രവീന്ദ്രൻ ഭാര്യയേയും…

സംസ്ഥാനത്ത് 21 മാസത്തിനിടയിൽ 3262 സ്ത്രീകൾ ആത്മഹത്യ ചെയ്തെന്ന് മുഖ്യമന്ത്രി

  രണ്ട് വർഷത്തിനിടെ സ്ത്രീകൾക്കെതിരെയുള്ള അക്രമ പരാതികൾ കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് 2020 ജനുവരി മുതല്‍ 2021 സെപ്തംബര്‍…

ഉളിക്കലില്‍ കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ട ജസ്റ്റിന്റെ കുടുംബത്തിന് സഹായദനം നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

കണ്ണൂര്‍ : ഉളിക്കല്‍ വള്ളിത്തോട് പെരിങ്കിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജസ്റ്റിന്റെ കുടുംബത്തിന് സഹായദനം നല്‍കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍.തദ്ദേശ…

കശ്മീർ പുല്‍വാമയില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു : ഏറ്റുമുട്ടല്‍ തുടരുന്നു

കശ്മീർ പുല്‍വാമയില്‍ സുരക്ഷ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യുവരിച്ചു. ഡ്രോണ്‍ ആക്രമണം ഉള്‍പ്പെടെ നടന്നതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ചു…

ചെരുപ്പ് കടിച്ച വളർത്തുനായയെ വാഹനത്തിൽ കെട്ടിവലിച്ചു : ഉടമ അറസ്റ്റിൽ

മലപ്പുറം : ചെരുപ്പ് കടിച്ചു കേടുവരുത്തിയതിന് വളർത്തുനായയെ റോഡിലൂട കെട്ടിവലിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കരുനെച്ചി സ്വദേശി സേവ്യറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…

സർക്കാർ ആശുപത്രി വളപ്പിൽ നവജാത ശിശുവിന്റെ മൃതദേഹം കടിച്ചെടുത്ത് തെരുവ് നായ

സർക്കാർ ആശുപത്രി വളപ്പിൽ നവജാത ശിശുവിന്റെ മൃതദേഹം കടിച്ചെടുത്ത് തെരുവ് നായ. ഒഡിഷയിലാണ് സംഭവം. ഒഡീഷ ഭദ്രകിലെ സർക്കാർ ആശുപത്രിക്ക് സമീപത്തു…

ഏഴു വയസുകാരനെ അച്ഛൻ ചട്ടുകം വച്ച് പൊള്ളിച്ചു : പത്തനംതിട്ടയിൽ നടന്ന കൊടും ക്രൂരത ഇങ്ങനെ

പത്തനംതിട്ട : ഏഴ് വയസുകാരനെ അച്ഛൻ ചട്ടുകം വച്ച് പൊള്ളിച്ചു. പത്തനംതിട്ട അടൂരിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. മദ്യലഹരിയില്‍ എത്തിയാണ്…