പഴയ മീറ്റര്‍ ഗേജ് ട്രെയിനിനെ വീണ്ടും പുനര്‍ജ്ജനിപ്പിച്ച് പാലക്കാട്

1954ല്‍ ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത് എഞ്ചിന്‍..40 വര്‍ഷം ചൂളം വിളിച്ചോടിയ യന്ത്രം..1994ല്‍ റിട്ടയര്‍ ചെയ്തു..ഗുണ്ടക്കല്‍ ഡിവിഷനില്‍ ആയിരുന്നു ആദ്യ ദൗത്യം.പിന്നാലെ…