സ്വർണം നേടിയ അർഷാദും തന്റെ മകൻ തന്നെയെന്ന് നീരജ് ചോപ്രയുടെ അമ്മ

2024 പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ നീരജ് ചോപ്ര. പാകിസ്ഥാൻ താരമായ അർഷാദ് നദീം ആണ്…