സോളാര്‍ക്കേസ്:ആഡംബര ഹോട്ടലില്‍ പീഡിപ്പിച്ചെന്ന് പരാതിക്കാരി; മുന്‍ മന്ത്രി എ.പി അനില്‍കുമാറിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

യു.ഡി.എഫ് സര്‍ക്കാരിനെ വിവാദത്തിലാക്കിയ സോളാര്‍ കേസില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും അന്വേഷണവും ചോദ്യം ചെയ്യലും ഊര്‍ജ്ജിതമാവുന്നു.മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ സോളാര്‍…