പ്രതിപക്ഷത്തെയും ഭരണപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടുപോകും : സ്പീക്കര്‍ എ.എന്‍ ഷംസീര്‍

സ്പീക്കര്‍ എന്ന പദവി കൃത്യമായി നിര്‍വഹിക്കുമെന്ന് നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍. ജനാധിപത്യം സമ്പുഷ്ടമാകുന്നത് ഏറ്റവും ശക്തമായ പ്രതിപക്ഷം ഉണ്ടാകുമ്പോഴാണെന്നും…