ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച സംഭവം ; പണം മടക്കി നൽകി തടിതപ്പാൻ ശ്രമം. വാർത്ത കളവാണെന്ന് പറയണമെന്ന് കുടുംബത്തോട് ആരോപണ വിധേയൻ

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തെ പറ്റിച്ച സംഭവം വിവാദമായതിന് പിന്നാലെ പറ്റിച്ച തുക തിരികെ നൽകി ആരോപണ വിധേയന്‍…