അറസ്റ്റില്‍ അല്ലുവിന് അതൃപ്തി ; ഭാര്യക്ക് ചുംബനം നല്‍കി പോലീസ് വണ്ടിയിലേക്ക്.. ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍

തിയേറ്ററിലെ തിരക്കില്‍ യുവതി മരിച്ച സംഭവത്തില്‍, അറസ്റ്റിലായ നടൻ അല്ലു അർജുനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ. ഭാരതീയ ന്യായ സംഹിതയിലെ 105,118(1)…