‘യു എസ് വിമാനം തകർന്നത് അന്യഗ്രഹ ജീവികളുടെ പേടകവുമായി ഏറ്റുമുട്ടി’.. പുതിയ വെളിപ്പെടുത്തല്‍

പ്രപഞ്ചത്തിൽ മനുഷ്യൻ മാത്രമല്ല, അന്യഗ്രഹ ജീവികളുടെ സാന്നിധ്യവുമുണ്ടെന്ന വാദം ശക്തമാക്കി വീണ്ടും വെളിപ്പെടുത്തല്‍. പെൻ്റഗൺ മുൻ ഉദ്യോഗസ്ഥനായ ലൂയി എലിസാൻഡോയാണ് വെളിപ്പെടുത്തലുമായി…