യെച്ചൂരിക്ക് ഇന്ന് രാജ്യം വിട നൽകും, വൈകിട്ട് വിലാപയാത്ര.. തുടർന്ന് മൃതദേഹം എയിംസിന് കൈമാറും

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യ തലസ്ഥാനം അവസാന യാത്രയയപ്പ് നൽകും. യെച്ചൂരിയുടെ മൃതദേഹം ഇന്ന് മൂന്ന്…