എയർ ആംബുലൻസിന് കിട്ടിയതിൽ വച്ച് ഇത് ഏറ്റവും വലിയ സംഭാവന..! സഹോദരങ്ങൾ ചാരിറ്റിക്കായി നൽകിയത് കോടികള്‍.. ഇതിന്‍റെ കാരണം വെളിപ്പെടുത്തി ചാൾസ് ഡേവീസും സഹോദരി പെ​ഗ്​ഗിയും

വെയിൽസ്: ചാരിറ്റി എന്നത് അർപ്പണമാണ്. പണത്തിലുപരി മനസ്സ് കൂടെ അർപ്പിക്കാൻ കഴിയുമ്പോഴേ സേവനം പൂർണ്ണമാവുകയുള്ളു. സമ്പാദിച്ചതിന്റെ പകുതിയിൽ അധികം ഭാഗവും ചാരിറ്റിക്കായി…