സൗജന്യ എഞ്ചിനീയറിംഗ് പഠനം ഒ.ബി.സി (OBC), ഒ.ഇ.സി (OEC),ജനറൽ (GENERAL)വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക്.

തിരുവനന്തപുരം: കേരളത്തിലെ ഒ.ബി.സി (OBC), ഒ.ഇ.സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠനം സൗജന്യമായി ലഭിക്കും.…