വിമാന ദുരന്തത്തില്‍ ദുരൂഹത വർധിപ്പിച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട്; എഞ്ചിനിലേക്കുള്ള ഫ്യുവൽ സ്വിച്ച് കട്ടോഫ് ആയതെങ്ങനെ..? കൂടുതൽ അന്വേഷണം വേണമെന്ന് പ്രാഥമിക റിപ്പോർട്ട്

ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് സുപ്രധാന കണ്ടെത്തലുകൾ അടങ്ങിയ പ്രാഥമിക റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന്…